ഡോ. എബ്രഹാം കരിക്കം
ജനനം 1128 മേടം 24. കരിക്കം എസ്.ഡി.എ. ഹൈസ്കൂൾ, കൊട്ടാരക്കര സെൻറ് ഗ്രിഗോറിയോസ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ആംഗലേയ സാഹിത്യത്തിലും, ചരിത്രത്തിലും എം.എ.ബിരുദങ്ങൾ.
പാശ്ചാത്യ പൗരസ്ത്യ ശാഖകളിലെ അലങ്കാരശാസ്ത്രത്തെ അധികരിച്ചുള്ള താരതമ്യപഠനത്തിന് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്ന് പി.എച്ച്.ഡി. രക്ഷാ സങ്കൽപ്പം ഉപനിഷത്തുകളിലും ബൈബിളിലും ഖുർ ആനിലും എന്ന പ്രബന്ധത്തിന് യുണൈറ്റഡ് നേഷൻസ് പീസ് യൂണിവേഴ്സിറ്റിയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള മുംബായ് സൊറാസ്ടടരിയൻകോളേജിൽ നിന്ന് ഇന്റർ-ഫെയ്ത്ത് പി.എച്ച്.ഡി.
ബൊസ്സെ എക്യുമെനിക്കൽ ഇൻസ്റ്റിട്യൂട്ടിൽ നിന്ന് (ജനീവ) ഗ്രാഡുവേറ്റ് സർട്ടിഫിക്കറ്റും, അമേരിക്കയിലെ ഈസ്റ്റേൺ മെനോനൈറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് പീസ് ബിൽഡിംഗ് ഡിപ്ലോമയും.
കേരള യൂണിവേഴ്സിറ്റി, സെക്രട്ടേറിയേറ്റ്, മലയാള മനോരമ, ദീപിക എന്നീ സ്ഥാപനങ്ങളിൽ നേരത്തെ പ്രവർത്തിച്ചു. തിരുവല്ലാ മാർത്തോമ്മ കോളേജ് മുൻ പ്രിൻസിപ്പൽ, യുണൈറ്റഡ് റിലിജിയൻസ് ഇനിഷ്യേറ്റീവ ഏഷ്യാ സെക്രട്ടറി ജനറൽ
ഭാര്യ:സൂസൻ
മക്കൾ:എബി, ആൻ
വിലാസം:
മുണ്ടയ്ക്കൽ,കരിക്കം പി.ഒ.,
കൊട്ടാരക്കര - 691531
ഫോൺ: 0474-2454087, 9446593013
E-mail: karickam@sancharnet.cin
Check out the authors profile to know more about their books