കല്ലുവാതുക്കൽ വിജയൻ
1954 ആഗസ്റ്റ് 4 ന് കൊല്ലം ജില്ലയിലെ കല്ലുവാതുക്കൽ ജനനം.
1980 മുതൽ സൗദി അറേബ്യയിലും
1995 മുതൽ ഷാർജയിലും ജോലി.
1974 ൽ സാഹിത്യ രചനക്ക് നാന്ദി കുറിച്ചു.
1979 ൽ ആദ്യ കവിത ദേശാഭിമാനി വാരികയിൽ
കവി,കഥാകൃത്ത്,നോവലിസ്റ്റ് എന്നീ നിലയ്ക്ക് ശ്രദ്ധേയൻ.
കൃതികൾ : രക്തരശ്‌മികൾ (കവിത)
യാംബൊ ഒരു സുന്ദരി (തെരെഞ്ഞെടുത്ത കവിതകൾ)
ചുംബനത്തിനു ശേഷം (നോവൽ)
ആത്മശില്പങ്ങൾ (നോവൽ)
അഭിമുഖം (കഥകൾ)
മുയലും കുറുക്കനും (കുട്ടിക്കവിതകൾ)
കനൽക്കനവ് (നോവൽ)
മനസ്സിന്റെ മർമ്മരം (നോവൽ)
അസുരകുലം (നോവൽ)
ഭാര്യ: സി. സരസമ്മ
മകൻ: സനൽ വി. എസ്
വിലാസം: സർഗം
ഹോമിയോ ജംഗ്‌ഷൻ,
കല്ലുവാതുക്കൽ പി.ഒ.,
കൊല്ലം - 691578,
ഫോൺ: 9895937536.
Check out the authors profile to know more about their books