"Welcome to Prabhath Books, Since 1952"
What are you looking for?

ജയമോൻ ജോസഫ്

ജയമോൻ ജോസഫ്

  കൊല്ലം ജില്ലയിലെ പുനലൂരിനടുത്തുള്ള ഉറുകുന്ന് എന്ന ഗ്രാമത്തിൽ ജോസഫ് വൈദ്യരുടെയും തങ്കമ്മ ജോസഫിന്റെയും മകനായി ജനിച്ചു.

               ഇന്ത്യൻ ആർമിയിലെ പതിനെട്ടു വർഷത്തെ സേവനത്തിനു ശേഷം VRS എടുത്ത് പുറത്തു വന്നു. ഇപ്പോൾ പൊതുപ്രവർത്തനങ്ങളിൽ സജീവം. 


ഭാര്യ: ജോസി ജയൻ 

മക്കൾ: ആകാശ് ജയൻ, ആദർശ് ജയൻ, ആദിത്യ ജയൻ 


ഫോൺ: 8848105202, 8089572203 

E-mail : jayamonjoseph5@gmail.com

Our Authors

Check out the authors profile to know more about their books