"Welcome to Prabhath Books, Since 1952"
What are you looking for?

കെ.വാസുദേവൻ

കെ.വാസുദേവൻ

1945-ൽ കൊട്ടാരക്കര താലൂക്കിൽ പുത്തൂരിൽ ജനനം. അച്ഛൻ കുഞ്ഞൻപിള്ള. അമ്മ ഗൗരിയമ്മ. പൂവറ്റൂർ ഹൈസ്കൂളിൽ നിന്നും അദ്ധ്യാപകനായി വിരമിച്ചു. സാമൂഹിക-സാംസ്ക്കാരിക മണ്ഡലങ്ങളിൽ പ്രവർത്തിക്കുന്നു. കലികാല പക്ഷികൾ,യാമിനി,മുക്തിഗാഥ,സപുർണ്ണ എന്നീ കവിതാസമാഹാരങ്ങളും രാഗനിദ്ര, എടുപ്പുകുതിരകൾ, അരക്കി, ചുവപ്പുരാശി, തീർത്ഥാടനം, ശ്രുതിഭംഗം, നിറമിഴികൾ, മൗനനൊമ്പരം, ചിതറിയ സ്വപ്‌നങ്ങൾ, ഇലച്ചീന്തുകൾ, നക്ഷത്രരാശികൾ, പ്രിയമാനസം, ശ്യാമസങ്കീർത്തനം എന്നീ നോവലുകളും ഗ്രന്ഥരൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'സാറായി' എന്ന നോവൽ പ്രഭാത് നോവൽ അവാർഡ് 2018 നേടി.

ഭാര്യ : വിശാലാക്ഷിയമ്മ 

മക്കൾ: ശാലിനി,സന്ദീപ് 

മരുമകൻ: പി. രാജേഷ്‌കുമാർ

മരുമകൾ: വി. സൗമ്യ 

കൊച്ചുമക്കൾ: ഹരികൃഷ്ണൻ, പാർവ്വതി,ഭവ്യ, ചിന്മയ്.

വിലാസം: ശാലിനി സദനം, പള്ളിക്കൽ പി.ഒ., കൊട്ടാരക്കര,691566.

ഫോൺ: 9495087810 

Our Authors

Check out the authors profile to know more about their books