കൊല്ലം ജില്ലയിൽ കുളത്തൂപ്പുഴ, ഏഴംകുളത്ത് ജനനം. അച്ഛൻ - കെ. കരുണാകരൻ. അമ്മ എൻ. ദേവകി. ഏഴംകുളം, മാർത്താണ്ഡൻകര യു.പി. സ്കൂളിൽ പ്രൈമറി വിദ്യാഭ്യാസം. ഗവൺമെൻ്റ് ഹൈസ്കൂൾ ഏരൂർ, പി.ജി.റ്റി. കോളേജ്, അഞ്ചൽ, എസ്.എൻ. കോളേജ്, ശിവഗിരി, ന്യൂ ഹൊറൈസൺ കോളേജ്, ബാംഗ്ലൂർ എന്നിവിടങ്ങളിൽ തുടർ വിദ്യാഭ്യാസം. 1987 മുതൽ 2019 വരെ എയ്ഡഡ്, സർക്കാർ വിദ്യാലയങ്ങളിൽ അദ്ധ്യാപിക.
ഭർത്താവ് -- : ജയസൂര്യ. കെ
മക്കൾ - കിരൺ വേണാട്ട്. ജെ
സൂര്യ. ജെ
വിലാസം
വേണാട്ടുശ്ശേരിൽ, റ്റി.സി. 6/340 - 4, SEASOUBHAC
ലേക്ക് വ്യൂ ലെയിൻ, വട്ടിയൂർക്കാവ് പി.ഒ., തിരുവനന്തപുരം - 13
മൊബൈൽ: 9495621157
Check out the authors profile to know more about their books