"Welcome to Prabhath Books, Since 1952"
What are you looking for?

വി. എസ്‌.വിജയമോഹനന്‍

1944 ല്‍ കന്യാകുമാരി ജില്ലയിലെ തിക്കുറിശ്ശിയില്‍ ജനനം. പ്രധാന കൃതികള്‍ : കഥകള്‍– നോവുകള്‍ക്ക്‌ ഒരു തണല്‍, ഒരു നവഭക്തന്റെ ധര്‍മ്മസങ്കടം. ഹാസ്യനോവല്‍ – പ്രഭാത സവാരിയും ഒരു നല്ല കാണാമുറിക്കാരനും. നര്‍മ്മകഥകള്‍ – ഉദ്‌ഘാടനമിദം സര്‍വ്വം.

Our Authors

Check out the authors profile to know more about their books