"Welcome to Prabhath Books, Since 1952"
What are you looking for?

കെ.എൻ. ഷാജികുമാർ

    തിരുവനന്തപുരത്ത് പേട്ടയിൽ പരേതനായ കെ, നടരാജന്റെയും കെ.കനകമ്മയുടെയും മകൻ. മലയാളസാഹിത്യത്തിൽ ബിരുദാനന്തരി ബിരുദവും ബി.എഡും, ജേർണലിസത്തിൽ പോസ്റ്റ് ഗ്രാജ്വറ്റ് ഡിപ്ളോമയും യു.ജി.സിയുടെ ലക്ർഷിപ്പ് യോഗ്യതാ സർട്ടിഫിക്കറ്റും നേടിയിട്ടുണ്ട്. ഇരുപതു വർഷത്തിലേറെയായി മാധ്യമരംഗത്ത് സജീവസാന്നിധ്യം.


    മറ്റുകൃതികൾ: പണയപുസ്തകം, എന്റെയുള്ളിൽ, ഉന്മാദത്തെരുവ് (കവിതാ സമാഹാരങ്ങൾ), ഷാപ്പുപാട്ടുകൾ, ഷാപ്പുകഥകൾ, ഷാപ്പു കറികൾ, മലയാളത്തിലെ ക്ലാസിക് സിനിമകൾ, മലയാളത്തിലെ ക്ലാസിക് രതിച്ചിത്രങ്ങൾ, ഫുട്ബോളിന്റെ ചരിത്രം, ക്ഷേത്രങ്ങളിലേയ്ക്ക് തീർത്ഥയാത്ര പോകാം, ഒ.എൻ.വി : ജീവിതം, രാഷ്ട്രീയം, കവിത; ഫിഡൽ കാസ്ട്രോ: അസ്തമിക്കാത്ത സൂര്യൻ, ഡൊണാൾഡ് ട്രംപ് : ലോകം ഉറ്റുനോക്കുന്ന യാങ്കി, ദുരന്തനായികമാർ, കലൈഞ്ജർ കരുണാനിധി. 


ഭാര്യ: ശാലിനി.ആർ.എസ്. 


മക്കൾ: സ്നേഹ.എസ്.എസ്, ശ്രയസ് എസ്.എസ്. 


ഫോൺ : 9847037721


ഇ-മെയിൽ: shajikumarkn@yahoo.com




Our Authors

Check out the authors profile to know more about their books