തൃശൂർ ജില്ലയിലെ കൊച്ചനൂരിൽ ജനിച്ചു. പിതാവ് മങ്കുളങ്ങര മുഹമ്മദ്. മാതാവ് ചുള്ളിയിൽ ആയിശക്കുട്ടി. കൊച്ചനൂർ ഗവ:ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും അഫ്സലുൽ ഉലമ അറബിക്ക് എൻഡൻസ്. കുറച്ചുനാൾ അദ്ധ്യാപക നായി ജോലി ചെയ്തു. പിന്നെ രണ്ടു പതിറ്റാണ്ടിലേറെ സൗദി അറേബ്യയിലെ ജിദ്ദയിൽ പ്രവാസം. കുന്ദംകുളത്തുനിന്നും പ്രസിദ്ധീകരിച്ചിരുന്ന മനില ദൈ്വവാരികയുടെ മാനേജിംഗ് എഡിറ്ററായിരുന്നു. ഇപ്പോൾ യുവകലാ സാഹിതിയുടെ തൃശൂർ ജില്ലാ പ്രസിഡന്റാണ്.
രചനകൾ:
കഥകൾ, നോവലുകൾ, നോവലെറ്റുകൾ, അനുഭവ കുറിപ്പുകൾ, ജീവചരിത്രം എന്നിങ്ങനെ പതിനൊന്ന് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു പുലിയും കുറേവാലുകളും എന്ന തിരക്കഥ ടെലിഫിലിം ആയിട്ടുണ്ട്.
പുരസ്കാരങ്ങൾ:
ഭാര്യ : ചെറനല്ലൂർ രായിമരക്കാർ വീട്ടിൽ ജമീല.
കുട്ടികൾ : മൻസൂർ, നൂനു, മാജിത.
വിലാസം ;
പി.ഒ. കൊച്ചനൂർ. വടക്കേകാട് (via)
തൃശൂർ ജില്ല. പിൻ- 679 562
ഫോൺ : 9745378193
e-mail : haneefakochanoorm@gmail.com
Check out the authors profile to know more about their books