പേര് : കെ. മുരളീധരൻ നായർ
ജനനം : 1953 ജൂലൈ 29 - ആലപ്പുഴ ജില്ലയിൽ തൃക്കുന്നപുഴ.
പിതാവ് : ശിവരാമപിള്ള
മാതാവ് : അമ്മുക്കുട്ടിയമ്മ
സ്കൂൾ : ഗവ: ലോവർ പ്രൈമറി സ്കൂൾ, തൃക്കുന്നപ്പുഴ.
മാർത്തോമാ അപ്പർ പ്രൈമറി സ്കൂൾ, തൃക്കുന്നപ്പുഴ
ഗവ: ഹൈസ്കൂൾ, കലൂർ, എറണാകുളം (1965- 1968)
കോളേജ് : ഗവ: പോളിടെക്നിക് കളമശ്ശേരി (1968- 1972)
ഇന്ത്യൻ ഇൻസ്റ്റിട്യൂഷൻ ഓഫ് ഇൻഡസ്ട്രിയൽ എഞ്ചിനീയറിംഗ് (IIIE 1984)
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്റ്, റിസേർച് ആൻഡ് കമ്പ്യട്ടർ സ്റ്റഡീസ് (IMRC- 1999),
പിംപിൾഗാവ് നാസിക്.
ജോലി : അസോസിയേറ്റഡ് ടൂൾ മേക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് കളമശ്ശേരി (1972 1975)
ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ്, നാസിക് 15.11.1975 ജോലിയിൽ പ്രവേശിച്ചു.
31.10.2012 സീനിയർ പ്രൊഡക്ഷൻ മാനേജർ ആയി വിരമിച്ചു.
വിവാഹം : 1985 മെയ് 15
ഭാര്യ : ജയകുമാരി
മക്കൾ : ഐശ്വര്യ നായർ, അശ്വതി നായർ
മരുമക്കൾ : പ്രശാന്ത് നായർ, അജിത് മേനോൻ
ചെറുമകൾ : നിവേദിത
അഡ്രസ് : ശ്രീമന്ദിരം, കോടതി ജംഗ്ഷൻ, മാവേലിക്കര -690101
ഫോൺ നമ്പർ : +91 9496444148
email : kayam_nair@rediff.com, kayam.nair10@gmail.com
Check out the authors profile to know more about their books