തിരുവനന്തപുരം ജില്ലയിലെ വെള്ളായണിയിൽ 1988 - ൽ ജനനം. വി. ശക്തീധരൻ നായർ, കലാവതി എന്നിവർ മാതാപിതാക്കൾ. കേരളാ യൂണിവേഴ്സിറ്റിയിൽ നിന്ന് കോമേഴ്‌സിൽ ബിരുദാനന്തരബിരുദം. 2007 മുതൽ കഥകളെഴുതിത്തുടങ്ങി. ഹ്രസ്വചിത്രങ്ങളിലും സീരിയലുകളിലും സഹസംവിധായകനായും പ്രവർത്തിച്ചുവരുന്നു. അശ്വത്ഥാമാവ് എന്ന ഡോക്യുമെൻ്റെറി സംവിധാനം ചെയ്തിട്ടുണ്ട്.
വിലാസം : ചോംവിളാകത്ത് വീട്, കീർത്തി നഗർ
വെള്ളായണി, നേമം .പി.ഒ
തിരുവനന്തപുരം - 695020
മൊബൈൽ : 9567296899
Check out the authors profile to know more about their books