കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി പുഴവാതിൽ ജനിച്ചു. അച്ചൻ . രവി എസ്. നായർ, അമ്മ : ശശികല കെ. എസ്. പരേതനായ കടയനിക്കാട് Ex. MLA പുരുഷോത്തമൻപിള്ളയുടെ കൊച്ചുമോളാണ്.
സ്കൂൾ വിദ്യാഭ്യാസം ന്യൂഡൽഹി, ചങ്ങനാശ്ശേരി, കോട്ടയം, തിരുവനന്തപുരം എന്നീ സ്ഥലങ്ങളിൽ. തിരുവനന്തപുരം എൽ.ബി.എസ്. ഇൻസ്റ്റിറ്റുട്ട് ഓഫ് ടെക്നോളജിയിൽ നിന്നും എഞ്ചിനീയറിംഗ് ബിരുദം എടുത്തു. തിരുവനന്തപുരം ഇൻഫോസിൽ ജോലി നോക്കിയിരുന്നു. അഞ്ജന ബിജോയ് എന്ന തൂലികാനാമത്തിൽ വിവിധ സമൂഹമാദ്ധ്യമങ്ങളിൽ തുടർക്കഥകൾ എഴുതുന്നു. സ്കൂൾ-കോളേജ് മാഗസിനുകളിൽ കഥ, കവിത എന്നിവ എഴുതിയിട്ടുണ്ട്. മംഗളം പത്രത്തിന്റെ സൺഡേ പതിപ്പിൽ "ഭൂതത്താൻകുന്ന്' എന്ന തുടർക്കഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഹോബി : നോവൽ രചന, ചിത്രരചന എന്നിവ കൂടാതെ ഒരു യൂട്യൂബ് വ്ളോഗറും കൂടിയാണ്. 'Homely Doodles' എന്നാണ് യൂട്യൂബ് ചാനലിന്റെ പേര്. സോഫ്റ്റ്വെർ എഞ്ചിനീയറായ ഭർത്താവ് ബിജോയ് കൃഷ്ണ ന്റെയും നാലുവയസ്സുള്ള മകൻ ആഡ്വിക് ബിജോയുടെയും കൂടെ അമേരിക്കയിലാണ് താമസം.
വിലാസം : 'Aashirvad', TC 33/1075(1) IRA-B 85,
Irukunnam Mudipura Lane Manikanteswaram P.O.,
Nettayam, Thiruvananthapuram-695013
ഫോൺ : 8547854398 (Kerala) 001 5083702527 (USA)
e-mail : anjanalbs@gmail.com
Check out the authors profile to know more about their books