പൊന്നാനി താലൂക്കിൽ, ആലങ്കോട് ഗ്രാമത്തിൽ ഉദിനുപറമ്പിൽ ബാലൻനായർ, അമ്മു അമ്മ ദമ്പതികളുടെ മകനായി ജനിച്ചു. കക്കിടിപ്പുറം യു.പി.സ്കൂൾ, മൂക്കുതല ഗവ: ഹൈസ്കൂൾ, ശ്രീകൃഷ്‌ണ ദേവരായ യൂണിവേഴ്സിറ്റി അനന്തപൂർ എന്നിവിടങ്ങളിൽ വിദ്യാഭ്യസം. ആന്ധ്രാപ്രദേശിൽ ജോലി ചെയ്യുന്നു.
ഭാര്യ : ദീപ
മക്കൾ : അക്ഷര, അദ്വൈത്
വിലാസം : പുലാക്കാട് ഹൗസ്
ആലങ്കോട് പി. ഒ എടപ്പാൾ വഴി
മലപ്പുറം ജില്ല : 679585
Cell : 9989624310
email : pyarkee@gmail.com
Check out the authors profile to know more about their books