ഇടുക്കി ജില്ലയിൽ തൊടുപുഴയിലെ കോലാനി ഗ്രാമത്തിൽ 1952 നവംബർ 15-ന് ജനനം. പിതാവ് ഏഴുമുട്ടം (തൊടുപുഴ) മാടപ്പള്ളിൽ വി.നാരായണൻ നായർ, മാതാവ് കോലാനി വാരാപ്പുഴ പി. കമലാക്ഷി അമ്മ. തൊടുപുഴ, മണക്കാട് എൻ.എസ്.എസ്. ഹൈസ്കൂളിൽ വിദ്യാഭ്യാസം. 1976 -ൽ ക്യഷി വകുപ്പിൽ ജോലിയിൽ പ്രവേശിച്ചു. 2007 നവംബറിൽ വിരമിച്ചു.
ഭർത്താവ് : വി.കെ നാരായണൻ നായർ, മകൻ : അഭിലാഷ് നായർ എൻ. മകൾ : അർച്ചന എൻ., മരുമകൻ: ശ്രീജു നായർ, ചെറുമകൾ: സായന്തന ശ്രീജു.
വിലാസം : അനശ്വര, JRA. 76, കഴക്കൂട്ടം പി. ഒ., തിരുവനന്തപുരം 82.
ഫോൺ : 9946849705, 9447828443,
Check out the authors profile to know more about their books