"Welcome to Prabhath Books, Since 1952"
What are you looking for?

എം. മോഹൻദാസ്

        1961-ൽ ചിറയിൻകീഴിനടുത്തുള്ള ചേമ്പുമൂലയിൽ ജനനം. മുടപുരം എൽ പി എസ്, ചിറയിൻകീഴ് ശ്രീ ചിത്തിരവിലാസം ഹൈസ്കൂൾ, സെനറ് സേവിയേഴ്സ്  കോളേജ്, തുമ്പ, യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം, വർക്കല എസ്.എൻ  കോളേജ് എന്നിവിടങ്ങിൽ വിദ്യാഭ്യാസം. മലയാളത്തിൽ ബിരുദാനന്തരബിരുദം. കേന്ദ്രസർവീസിൽ നിന്ന് വിരമിച്ചു. അനുകാലികങ്ങളിൽ കവിതകൾ എഴുതുന്നു. വിമതമാലാഖ ആദ്യകവിതാസമാഹാരമാണ്. ഡോ.എൻ  ഷൈലജാദേവി (ഭാര്യ), മാളവിക (മകൾ), മുകിൽ മോഹൻ (മരുമകൻ),അവനി ( ചെറുമകൾ) എന്നിവർ അടങ്ങുന്ന കുടുംബം.


വിലാസം 

  മാളവം, B 86 A 

രാധാകൃഷ്‌ണ ലെയിൻ,

 വഴയില, പേരുർക്കട  പി. ഒ

തിരുവനന്തപുരം 695005.

ഫോൺ : 9447210634 

ഇ മെയിൽ  : mmohandas2000@gmail.com 

പ്രഭാത് ബുക്ക് ഹൗസ് പ്രസിദ്ധീകരിച്ച കൃതികൾ

വിമത മാലാഖ ( കവിതാസമാഹാരം)

Our Authors

Check out the authors profile to know more about their books