1989 നവംബർ 7-ന് തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകരയിൽ റൈററ്റസ് സ്റ്റീഫന്റെയും സെലിൻമേരിയുടെയും മകളായി ജനനം. വ്ളാത്താങ്കര വൃന്ദാവനിൽ ഹൈസ്കൂൾ പഠനം. പാറശ്ശാലശ ഇവാൻസിൽ ഹയർസെക്കണ്ടറി വിദ്യാഭ്യാസം, തുടർന്ന് ഡിപ്ലോമാ സാനിറ്ററി ഇൻസ്പെക്ടർ കോഴ്സ് പൂർത്തിയാക്കിയ ശേഷo വി.റ്റി.എം.എൻ.എസ്.എസ് ധനുവച്ചപുരം കോളേജിൽ ബി.എ. 2011 നവംബർ 14-ാം തീയതി വിവാഹിതയായി.
2018-ൽ രാത്രി നിലാവ് കഥാസമാഹാരം പ്രസിദ്ധീകരിച്ചു. 2019-ൽ കർമ്മശക്തി ദിനപത്രത്തിന്റെയും സക്സസ് കേരളയുടെയും റൈസിംഗ് കേരള ബിസിനസ് കോൺക്ലേവിന്റെ യുവസാഹിത്യ പുരസ്കാരം നേടി.
മിഴിയുറങ്ങാതെ എന്ന കവിതാസമാഹാരത്തിലൂടെ “തപസ്വി” എന്ന തൂലികാനാമവും ചേർക്കപ്പെടുന്നു.
സഹോദരൻ ; റോമിസ്റ്റീഫൻ
ഭർത്താവ് ; ജസ്റ്റിൻരാജ് (ആർമി)
മകൾ : ഫെമി ജസ്റ്റിൻ (ഫെമി ത്യാഗ)
വിലാസം :
C/O ജസ്റ്റിൻരാജ്
ജെ.എസ്.വില്ല, കാക്കവിള.പി.ഒ.,
കാരോട് -695 506.
നെയ്യാറ്റിൻകര
ഫോൺ : 8304990813
ഇ.മെയിൽ ഐഡി : subijustin2018@gmail.com
Check out the authors profile to know more about their books