"Welcome to Prabhath Books, Since 1952"
What are you looking for?

ജയ്മോൻ നെല്ലോളി

രണ്ടായിരത്തി പതിനഞ്ചിൽ ജയമോൻ നെല്ലോളി- ( പതിനാല്  വയസ്സ് ഉള്ളപ്പോൾ) എഴുതിയതാണ് ഈ ചെറു നോവൽ.  ഇപ്പോൾ കോട്ടയം ഗവൺമെന്റ് കോളേജിൽ (നാട്ടകം) ബി.എ.എക്കണോമി ഫസ്റ്റ് ഇയർ സ്റ്റുഡന്റ്.

വിളിപ്പേര് കുഞ്ഞിക്കണ്ണൻ

നാലാം ക്ലാസ്സ് മുതൽ കഥകളും കവിതകളും എഴുതിത്തുടങ്ങി എഴുത്തിന് പുറമെ ചിത്രം വരയ്ക്കുകയും അഭിനയിക്കുകയും ചെയ്യുന്നു. പഠിത്തത്തിനോടൊപ്പം ചങ്ങനാശ്ശേരി അണിയറ എന്ന സമിതിയുടെ നടൻ കൂടിയാണ്.

- മാതൃഭൂമി ബാല പംക്തി, ബാലഭൂമി, ബാലമംഗളം, അമരവാണി. തുടങ്ങിയ കുട്ടികളുടെ വാരികകളിൽ എഴുതുകയും, വരക്കുകയും ചെയ്യാറുണ്ട്.

അച്ഛൻ - നെല്ലോളി മോഹനൻ (ജയമോഹൻ ആക്ട്) 

അമ്മ - വിജയ. കെ. അടിയോടി


വിലാസം:

ജെയ്മോൻ നെല്ലോളി

“മനുകുല', അലവയൽ ക്വാർട്ടേഴ്സ്,

 കോട്ടക്കുന്ന്, സുൽത്താൻബത്തേരി

വയനാട്- 673 592

മൊ: 9539666842, 9496901850

jaimonnelloli@gmail.com




Our Authors

Check out the authors profile to know more about their books