"Welcome to Prabhath Books, Since 1952"
What are you looking for?

വിതുര ബേബി

വിതുരയില്‍ 1938 ല്‍ ജനനം. അനേകം പ്രസിദ്ധീകരണങ്ങളില്‍ ഒട്ടേറെ കഥകള്‍ പ്രസിദ്ധപ്പെടുത്തി. അസി.എഡിറ്റര്‍, സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ്‌, ഫിലിം ജേര്‍ണലിസ്റ്റ്‌, സ്‌പോര്‍ട്‌സ്‌ ജേര്‍ണലിസ്റ്റ്‌ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

Our Authors

Check out the authors profile to know more about their books