ചെന്നൈ വെറ്റിനെറി കോളേജിൽ വിദ്യാഭ്യാസം. ഇപ്പോൾ ഇന്ത്യൻ ഓഡിറ്റ് അക്കൗണ്ട് വകുപ്പിൽ പ്രിൻസിപ്പൽ അക്കൗണ്ടൻറ് ജനറലാണ്. നിലവിൽ ജോലി കാര്യമായി കുടുംബത്തോടൊപ്പം തിരുവന്തപുരത്ത് താമസിക്കുന്നു.
പുസ്‌തകത്തിൽ പരാമർശിച്ചിട്ടുള്ള കാര്യങ്ങൾ വൃകതിഗതമാണ്. അവ അദ്ദേഹം ജോലി ചെയ്യുന സ്ഥാപനത്തിന്റെ കാഴ്ചപ്പാടുകൾ അല്ല.
Check out the authors profile to know more about their books