"Welcome to Prabhath Books, Since 1952"
What are you looking for?

മാത്യു നെല്ലിക്കുന്ന്‌

1943 ല്‍ മൂവാറ്റുപുഴയ്ക്കടുത്ത്‌ വാഴക്കുളത്ത്‌ ജനിച്ചു. 1994 ലെ ഫൊക്കാന അവാര്‍ഡ്‌, വിദേശമലയാളി എഴുത്തുകാര്‍ക്കുള്ള 1996 ലെ പ്രഥമ കൊടുപ്പുന്ന സ്‌മാരക സാഹിത്യ അവാര്‍ഡ്‌. മഹാകവി ജി. സ്‌മാരക അവാര്‍ഡ്‌, 1999 ലെ അക്ഷയ പുരസ്‌കാരം, കേരള പാണിനി സാഹിത്യസമിതിയുടെ 2005ലെ ഭാഷാഭൂഷണം പ്രവാസി അവാര്‍ഡ്‌ എന്നിവ ലഭിച്ചിട്ടുണ്ട്‌. കഥ, നോവല്‍, ലേഖനം, ഹാസ്യം എന്നീ സാഹിത്യശാഖകളിലായി ഇരുപതോളം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഇപ്പോള്‍ കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എഴുത്ത്‌ അക്കാദമിയുടെ ചെയര്‍മാന്‍, എഴുത്ത്‌ ഓണ്‍ ലൈന്‍ മാസിക ചീഫ്‌ എഡിറ്റര്‍.

Our Authors

Check out the authors profile to know more about their books