"Welcome to Prabhath Books, Since 1952"
What are you looking for?

വിളക്കുടി രാധാമണി

വിളക്കുടി രാധാമണി 

1950 ജൂൺ 2 ന് കൊല്ലം ജില്ലയിലെ വിളക്കുടിയിൽ ജനിച്ചു. സർക്കാർ വിദ്യാലയത്തിൽനിന്നും പ്രഥമാധ്യാപികയായി വിരമിച്ചു. ആദ്യകൃതി തേൻമൊഴിപ്പാട്ടുകൾ ( ബാലസാഹിത്യം).

പിതാവ് : കെ.എൻ. കേശവൻപിള്ള 

മാതാവ് : ജി. സരോജിനിയമ്മ 

ഭർത്താവ് : കെ. കുട്ടപ്പൻ ഉണ്ണിത്താൻ 

മക്കൾ : സന്ധ്യ കെ. ആർ, സൂരജ് കെ. ആർ.

വിലാസം : സന്ധ്യാഭവനം,

                     വിളക്കുടി പി.ഒ.

                     കുന്നിക്കോട്, കൊല്ലം ജില്ല 

                     പിൻ : 691508 

                     ഫോൺ : 9496082919 

Our Authors

Check out the authors profile to know more about their books