"Welcome to Prabhath Books, Since 1952"
What are you looking for?

ഗൌരീശപട്ടം ശങ്കരന്‍നായര്‍

തിരുവനന്തപുരം ജില്ലയിലെ ഗൌരീശപട്ടത്ത്‌ കെ.എന്‍.കൃഷ്‌ണപിളളയുടേയും പാറുക്കുട്ടിയമ്മയുടേയും മകനായി ജനിച്ചു. 20 കൃതികള്‍ പുസ്‌തകരൂപത്തില്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്‌.

കൃതികള്‍ : കാവ്യ പുസ്‌തകങ്ങള്‍ – ഒരു കോളേജ്‌ കുമാരന്റെ ഒരു ദിവസത്തെ ഡയറി, കണ്ണമ്മൂല പാലവും സ്വല്‌പം പ്രണയവും, മീശ, റോസിലി, ആമിന, അറബിക്കടല്‍, മഹാകവി ചുണ്ടെലി പാച്ചുമ്മാന്‍, പാച്ചുമ്മാനും കാര്‍ത്തിക കുട്ടിയും, കുഞ്ചന്‍ നമ്പ്യാരുമായി ഒരു ഉല്ലാസയാത്ര, 5 സുന്ദരികള്‍. നാടകങ്ങള്‍ – ഈ മണ്ണ്‌ മനുഷ്യന്റേതാണ്‌, വാളെടുത്തവന്‍ വാളാല്‍, ഉയര്‍ത്തെഴുന്നേല്‍പ്പ്‌. നോവല്‍ –അമ്മിണീ എനിക്ക്‌ മാപ്പ്‌ തരൂ, പ്രേമിക്കാന്‍ വച്ച സുന്ദരി നിനക്ക്‌ ഒരുമ്മ, പ്രിയപ്പെട്ട ജോര്‍ജ്ജ്‌ തോമസ്‌.

Our Authors

Check out the authors profile to know more about their books