"Welcome to Prabhath Books, Since 1952"
What are you looking for?

പ്രേം മധുസൂദനൻ

പ്രേം മധുസൂദനൻ

              ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ കണിച്ചുകുളങ്ങര ഗ്രാമത്തിൽ അട്ടക്കുഴിക്കാട്ട് പരേതനായ ശ്രീ മധുസൂദനൻ നായരുടേയും ശ്രീമതി വിജയമ്മയുടെയും മകൻ. വിദ്യാഭ്യാസം ചേർത്തല എസ് എൻ കോളേജിലും ബാംഗ്ലൂർ വി വി പുരം കോളേജിലും. പവർ ഇലക്ട്രോണിക്സ്, കൺസ്ട്രക്ഷൻ മേഖലകളിൽ സെയിൽസ് ആൻറ് മാർക്കറ്റിങ്ങ് വിഭാഗത്തിൽ വിവിധ കമ്പനികളുടെ കൺസൽട്ടന്റും ട്രെയിനറുമായി ജോലി ചെയ്യുന്നു.

             വിവിധ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിരവധി കഥകൾ ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.


ഭാര്യ   : സ്‌മിത നായർ 

മക്കൾ : ദേവിപ്രിയ, പ്രണവ്. 

മേൽവിലാസം :

പ്രേം മധുസൂദനൻ 

ദേവിക, കണിച്ചുകുളങ്ങര പി.ഒ.

ചേർത്തല, ആലപ്പുഴ 688582 

ഫോൺ : 9447131314 

Mail ID - premdevika@gmail.com


Our Authors

Check out the authors profile to know more about their books