"Welcome to Prabhath Books, Since 1952"
What are you looking for?

വി. എസ്. വിജയമോഹനൻ

വി. എസ്. വിജയമോഹനൻ

ജനനം 1944 ൽ. ബാല്യം കന്യാകുമാരി ജില്ലയിലെ തിക്കുറിശ്ശിയിൽ. കൗമാരം മുതൽ തിരുവനന്തപുരം നാഗരാതിർത്തിയിലെ വലിയവിളയിൽ. ഉന്നത വിദ്യാഭ്യാസം തിരുവനന്തപുരം യൂണിയവേഴ്സിറ്റി കോളേജിൽ. ഹിന്ദി സാഹിത്യത്തിൽ ബിരുദാനന്തര ബിരുദങ്ങളും ഡോക്ടറേറ്റും. 1966 മുതൽ കേരളത്തിലെ വിവിധ സ്വകാര്യ-സർക്കാർ കോളേജുകളിൽ ഹിന്ദി അദ്ധ്യാപകൻ. രണ്ടായിരാമാണ്ടിൽ യൂണിവേഴ്സിറ്റി കോളേജിൽ നിന്നും വിരമിച്ചു.

    ഭാര്യ : കെ. ദേവകി അമ്മ (റിട്ടയേഡ്മലയാളം പ്രൊഫസ്സർ ഗവ:വിമൻസ് കോളേജ്, തിരുവനന്തപുരം). മക്കൾ: പ്രതിഭാറാണി, സീമാറാണി. മരുമക്കൾ: രാധാകൃഷ്ണൻ കെ. (ഡപ്യൂട്ടി സെക്രട്ടറി, കേന്ദ്രഗവൺമെന്റ്), ഗിരീഷ് ജി. (സ്വീഡൻ). പേരക്കിടാങ്ങൾ: അനന്തു, പ്രണവ്, ജാഹ്നവി.


കൃതികൾ 

             നോവലുകൾക്ക് ഒരു തണൽ (കഥകൾ)

             ഒരു നവഭക്തന്റെ ധർമ്മസങ്കടം ( കഥകൾ)

             ഉദ്ഘാടനമിദം സർവ്വം (നർമ്മകഥകൾ )

             പ്രഭാത സവാരിയും ഒരു നല്ല 

             കാണാമുറിക്കാരനും (ഹാസ്യ നോവൽ)

വിലാസം 

             വരദ, റ്റി.സി. 35/  1217, വി.എൻ.ആർ.എ. എ-23 

             ഇടവിളാകം ലെയ്ൻ,

             വലിയവിള, വട്ടിയൂർക്കാവ് പി.ഒ., 

             തിരുവനന്തപുരം-695013.

            ഫോൺ : 0471-2363820 (Mob . 9446101162)

Our Authors

Check out the authors profile to know more about their books