കെ. എം. ചന്ദ്രശർമ്മ
ചെങ്ങന്നൂരിൽ പെണ്ണുക്കര എന്ന സ്ഥലത്തു ജനിച്ചു. തിരുവല്ല മാർത്തോമാ കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എ. ബിരുദം നേടി. സമാന്തരകലാലയാദ്ധ്യാപകൻ, രാഷ്ട്രീയ സാംസ്‌കാരിക പ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
മാർക്‌സിസവും ഭഗവദ് ഗീതയും (തർജമ)
ബുദ്ധമതം-മാർക്സിസ്റ്റു സമീപനം (തർജമ)
മഹാനായ കാറൽ മാര്ക്സ്
ഭഗത്‌സിങ്
ബൊളീവിയൻ ഡയറി (ചെ- തർജമ)
തീർത്ഥാടനം (പൗലോ കൊയ്‌ലോ തർജമ)
വീടും ലോകവും (ടാഗോർ - തർജമ)
ആംഗല സാഹിത്യനായകർ
ഝാൻസി റാണി (മഹാശ്വേതാദേവി - തർജമ)
എന്നീ കൃതികളുടെ രചയിതാവ്.
Check out the authors profile to know more about their books