പി. കെ. സുധി
1963-ൽ നെടുമങ്ങാട്ട് ജനിച്ചു. സുവോളജിയിലും ലൈബ്രറി സയൻസിലും ബിരുദാനന്തര ബിരുദധാരിയാണ്. അഴിഞ്ഞുപോയ മുഖങ്ങൾ, ആകാശത്തിലെ നിരത്തുകൾ, ഉദാരഞരക്കങ്ങൾ, തുടങ്ങിയ കൃതികൾ.
Check out the authors profile to know more about their books