"Welcome to Prabhath Books, Since 1952"
What are you looking for?

ശശി തിരുമല

ശശി തിരുമല

       തിരുവനന്തപുരം ജില്ലയിലെ തിരുമലയിൽ 1953 ഫെബ്രുവരി 20-ന് ജനനം. തിരുമല എബ്രഹാം മെമ്മോറിയൽ സ്‌കൂളിലും തിരുവനന്തപുരം കോ-ഓപ്പറേറ്റീവ് കോളേജിലും പഠനത്തിനുശേഷം 1975 മുതൽ മധ്യപ്രദേശ് ഇലക്ട്രിസിറ്റി ബോർഡിൽ സേവനവും, ഒപ്പം IGNOU-ൽ വിദൂര പഠനവും. 1997-ൽ സ്വമേധയാ വിരമിച്ചതിനുശേഷം തിരുവനന്തപുരത്ത് തിരിച്ചെത്തി KSIDC-ൽ 11 വർഷം സേവനവും കൊച്ചിയിലും തിരുവനന്തപുരത്തുമായി പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽ അഞ്ചുവർഷത്തെ സേവനവും കഴിഞ്ഞ് ഒരു ചാരിറ്റബ്ൾ ട്രസ്റ്റിൽ പ്രവർത്തനത്തോടൊപ്പം സാഹിത്യസപര്യയിലും വ്യാപൃതൻ.


മറ്റു കൃതികൾ : കണ്ണീരിന്റെ ഈർപ്പം (കഥാസമാഹാരം)

                               കൊന്നമരച്ചോട്ടിൽ ( " )

                               ആ ഏഴു ദിവസങ്ങൾ ( " )


ഭാര്യ : ഉഷാ 

മക്കൾ : നിഷ, നിതീഷ് 

മരുമക്കൾ : ശ്രീനിവാസ്, രേഷ്‌മ 

കൊച്ചുമകൻ : ശ്രീനിഷ് 

വിലാസം : ഉഷസ്സ്, SRA 180-F 

                     ഇലിപ്പോട്, വട്ടിയൂർക്കാവ് - P.O.,

                     തിരുവനന്തപുരം- 695013 

ഫോൺ : 9496888190 

E-mail : sasi53thirumala@gmail.com

Our Authors

Check out the authors profile to know more about their books