"Welcome to Prabhath Books, Since 1952"
What are you looking for?

പാലോട്‌ ദിവാകരന്‍

പെരിങ്ങമല വാറുവിളാകത്തു വീട്ടില്‍ എ.കുഞ്ഞുകൃഷ്‌ണപിള്ളയുടേയും സി.രാജമ്മയുടേയും മകനായി ജനിച്ചു. അമേച്വര്‍ നാടകരംഗത്തും സിനിമയിലും സീരിയലുകളിലും ടെലിഫിലിമുകളിലും തന്റേതായ വ്യക്തിമുദ്രകള്‍ പതിപ്പിച്ചിട്ടുണ്ട്‌. `സഹകരണപ്രസ്ഥാനം നേരിടുന്ന വെല്ലുവിളികളും പരിഹാരമാര്‍ഗ്ഗങ്ങളും എന്ന പ്രബന്ധംതിരുവനന്തപുരം ഓള്‍ ഇന്ത്യ റേഡിയോയില്‍ അവതരിപ്പിച്ചു. പ്രധാനകൃതികള്‍ : ലഘുനാടകങ്ങള്‍ – ചക്രവാളം, കല്‍പ്രതിമ, ഡൊണേഷന്‍, ഹരാര്‍പ്പണം, സമരം, ഇരുളില്‍ നിന്ന്‌. കവിതകള്‍ – പൂജാരിയുടെ സ്വപ്‌നം, താളം തെറ്റിയ മനസ്സ്‌, മാരാരേ ചെണ്ട, ഖിന്നനായ കുരുവി, യാത്രമൊഴി,ദയാവധം,വാത്സല്യക്കോടതി, പഴുത്ത പ്ലാവില.

Our Authors

Check out the authors profile to know more about their books