"Welcome to Prabhath Books, Since 1952"
What are you looking for?

മാർക്സ് എംഗൽസ്

155 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ 1848 ല്‍ മാര്‍ക്‌സും എംഗല്‍സും ചേര്‍ന്ന്‌ രചിച്ച ``കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോ'' ചരിത്രത്തിന്റെ ഗതിക്രമത്തെ മാറ്റി മറിക്കുന്നതില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ ഒരു മഹത്‌ ഗ്രന്ഥമാണ്‌. ``സര്‍വ്വരാജ്യ തൊഴിലാളികളെ ഏകോപിക്കുവിന്‍'' എന്ന ഉജ്ജ്വലമായ ആഹ്വാനം നല്‍കിക്കൊണ്ട്‌ വിപ്ലവകരമായ സാമൂഹ്യ മാറ്റത്തിന്‌ വേണ്ടിയുള്ള മനുഷ്യന്റെ പോരാട്ടത്തിന്‌ ലക്ഷ്യബോധവും ശക്തിയും പകര്‍ന്നു കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോ.

Our Authors

Check out the authors profile to know more about their books