കെ.ബി.ജി.നായർ I A & A S
തിരുവനന്തപുരത്ത് വഞ്ചിയൂരിൽ ജനനം. പിതാവ് ശ്രീ.പി.കുമാരപിള്ള. മാതാവ് ശ്രീമതി ഭഗവതിഅമ്മ.
വിദ്യാഭ്യസം S M V സ്കൂളിലും, ഗവൺമെൻറ് ആർട്ട്സ് കോളേജിലും, യൂണിവേഴ്സിറ്റി കോളേജിലും.
ഏജീസ് ഓഫീസ്സിൽ ഔദ്യോഗിക ജീവിതാരംഭം. I A & A S ലഭിച്ച് ഡയറക്റ്റർ ഓഫ് ആഡിറ്റ് ആയി സർവീസ്സിൽ നിന്നും വിരമിച്ചു. ഇപ്പോൾ തിരുവനന്തപുരത്ത് കേശവദാസപുരത്ത് ചൈതന്യ കണ്ണാശുപത്രിയിൽ ഡയറക്റ്ററായി സേവനം അനുഷ്ഠിക്കുന്നു.
ഭാര്യ പി.ജി. രമാദേവി (Sr AO (Retd )- A G's Office). രമാദേവിയും എഴുത്തുകാരിയാണ്. മക്കൾ മൂന്നുപേരും കുടുംബസമേതം അമേരിക്കയിൽ കഴിയുന്നു.
പ്രസിദ്ധീകരണങ്ങൾ
മറ്റൊരവിൽപ്പൊതി (ഗാനസമാഹാരം)
വനമാല (കവിതാസമാഹാരം)
പൂത്തിരി (നർമകവിതകൾ)
മലയിറങ്ങുന്നവന്റെ വഴികാട്ടി (ചെറുകഥകൾ)
മണമുള്ള മേഘം (നോവൽ)
സ്വപ്നഭൂമിയിൽ ഇലപൊഴിയുംകാലം (നോവൽ)
ഒരു ദിവസത്തെ ഭാര്യ (നോവൽ)
നർമാണിയുടെ അവിയൽ (നർമകഥകൾ)
അടയാളം (നോവൽ)
ആരഭി
റ്റി സി 13/ 1134
കണ്ണമ്മൂല
തിരുവനന്തപുരം - 695011
Tel : 0471 - 2446384 , 9447046384
Check out the authors profile to know more about their books