പത്രപ്രവര്‍ത്തകന്‍, നാടകരചയിതാവ്, സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
പ്രധാനകൃതികള്‍ : ചരിത്രപഠനം – ആറന്മുളയുടെ തിരുശേഷിപ്പുകള്‍, നവോത്ഥാനത്തിന്റെ സൂര്യ തേജസ്സ്. നാടകം – അരക്കില്ലത്തിലെ ഒരഗ്നിജ്വാല, രണാങ്കണം, തിര.
Check out the authors profile to know more about their books