1915 ല്‍ ഹരിപ്പാടിനടുത്ത് മുട്ടത്ത് ആലുംമൂട് തറവാട്ടില്‍ ജനനം. സാമൂഹികപരിഷ്‌കര്‍ത്താവ്, സ്വാതന്ത്ര്യസമരസേനാനി, അഭിഭാഷകന്‍, നിയമസഭാസാമാജികന്‍, രാഷ്ട്രീയനേതാവ്, പത്രാധിപര്‍, പരിസ്ഥിതിപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ വിശ്രുതന്‍.
പ്രധാനരചനകള്‍ : അര്‍ത്ഥവും അനര്‍ത്ഥവും, സംസാരിക്കുന്ന ദൈവം, കൊച്ചു ചക്കരച്ചി, ഉപവസന്തം, ഓര്‍മ്മയുടെ കണ്ണാടി, ആനയും അല്‌പം തെലുങ്കും, ഒന്നാനാം കൊച്ചുതുമ്പി, അനാഥന്‍, പ്രേമക്കിളി, ഓരോ തളിരിലും, കളിയും കാര്യവും, കാല്‍പ്പണം ചുണ്ടയ്ക്ക, എന്റെ മനോരാജ്യങ്ങള്‍, പ്രകൃതിപൂജ, പേപ്പട്ടി സെമിനാര്‍, രാമരാജ്യം എവിടെ?, സ്‌മരണകള്‍ സംഭവങ്ങള്‍, ഉദയഭാനുവിന്റെ തെരഞ്ഞെടുത്ത ഉപന്യാസങ്ങള്‍, ക്ഷേത്രമില്ലാത്ത ക്ഷേത്രം, ദൈവം തോറ്റുതരില്ല, നിരീക്ഷണങ്ങള്‍, എന്റെ കഥയില്ലായ്‌മകള്‍, വൃദ്ധവിചാരം (ഉപന്യാസം), എന്റേയും കഥ അല്‍പം (ആത്മകഥ) തുടങ്ങി മുപ്പതിലേറെ കഥകള്‍.
Check out the authors profile to know more about their books