"Welcome to Prabhath Books, Since 1952"
What are you looking for?

കിളിരൂര്‍ രാധാകൃഷ്‌ണന്‍

കോട്ടയത്തിനടുത്ത്‌ കിളിരൂരില്‍ 1944 ല്‍ ജനിച്ചു. കഥാകാരനെന്ന നിലയില്‍ ശ്രദ്ധേയന്‍. മലയാളത്തിലെ മിക്കവാറും ആനുകാലികങ്ങളില്‍ ചെറുകഥകള്‍ എഴുതിയിട്ടുണ്ട്‌. കൃതികള്‍ : അഭിശപ്‌തര്‍, പൂര്‍വ്വാശ്രമം, അകത്തളങ്ങള്‍, കടലാസ്സകപ്പല്‍, ഇനിയാത്ര, ആരതി (നോവല്‍), അനുഭൂതികള്‍, അപൂര്‍വ്വം ചിലര്‍, ദക്ഷിണ, നിങ്ങളറിയുന്ന ഒരാള്‍, ദൈവത്തിന്റെ മുഖം, അച്ഛനും അമ്മയ്ക്കും സുഖം തന്നെ, നിഴല്‍ക്കാഴ്‌ചകള്‍ (കഥകള്‍), ഡി.സി. ഒരു കൊളാഷ്‌, ബഷീര്‍ വേറിട്ട കാഴ്‌ചകള്‍ (സ്‌മരണകള്‍), ഐസ്‌ക്രീം, കാട്‌, ദീപുവിന്റെ ലോകം, നന്മ യുടെ പൂക്കള്‍, നിറങ്ങള്‍, അമ്മയോടൊപ്പം, ആനക്കഥ, ദൈവത്തിന്റെ സിംഹാസനം, പ്രകൃതിയുടെ സംഗീതം, സ്വര്‍ണ്ണത്താക്കോല്‍, മുറ്റത്തെ മുല്ല, കാതലുള്ള കഥകള്‍, കണ്ണന്റെ ദുഃഖം, തീവണ്ടിയിലെ സ്വപ്‌നം, ഉണ്ണിക്കഥകള്‍, സ്‌നേഹസമുദ്രം, സ്‌നേഹദൂത്‌, ഒരിടത്തൊരു സുല്‍ത്താന്‍, നായയുണ്ട്‌ സ്‌നേഹിക്കുക, മഹാഭാരതക്കഥകള്‍ കുട്ടികള്‍ക്ക്‌, ഗോസായിക്കുന്ന്‌, ഉണ്ണിക്കുട്ടന്റെ കാഴ്‌ചകള്‍, നക്ഷത്രവെളിച്ചം, പുരണാക്കഥകള്‍ കുട്ടികള്‍ക്ക്‌, കുട്ടികളുടെ ഐതിഹ്യമാല, ഈസോപ്പുകഥകള്‍, വിക്രമാദിത്യ കഥകള്‍, ജാതക കഥകള്‍, രക്തത്തിന്റെ കഥ, എവറസ്റ്റ്‌ ഉയരങ്ങളിലേക്ക്‌ എന്റെ യാത്ര, പോസ്റ്റ്‌ മാസ്റ്റര്‍ക്കൊരു പാര്‍സല്‍, ദൂയിഷന്‍, (വിവര്‍ത്തനം–ബാലസാഹിത്യം), ആനക്കഥ

Our Authors

Check out the authors profile to know more about their books