പത്തനംതിട്ടയില്‍ കടമ്പനാട് ഗ്രാമത്തില്‍ ജനനം. പിതാവ്. റ്റി.ജി തോമസ്. മാതാവ് തങ്കമ്മ. ആനുകാലികങ്ങളില്‍ മലയാളത്തിലും ഇംഗ്ലീഷിലും കവിതകള്‍, ചെറുകഥകള്‍, ലേഖനങ്ങള്‍ എന്നില പ്രസിദ്ധീകരിച്ചു പ്രധാന കൃതികള്‍ : കന്നി കണ്‍മണി, സ്‌നേഹതീര്‍ത്ഥം, ദാവീദിന്റെ 2 മുഖങ്ങള്‍, ഗലീലിയുടെ തീരങ്ങളില്‍, മൂല്യമാലിക, ഗീതാഞ്‌ജലി (വിവര്‍ത്തനം), ഇനിയും പൂക്കുന്ന സ്‌നേഹം, ജത്തക്ഷേത്രം, നേര്‍ക്കാഴ്‌ചകള്‍ (ഗദ്യകൃതി) ബഹുമതികള്‍ : ഫോക്കാനാ അവാര്‍ഡ്, ജ്വാല അവാര്‍ഡ്, എ.കെ.ബി.എസ് എക്‌സ്.ലീഡര്‍ അവാര്‍ഡ്, നാലപ്പാട് നാരായണ മേനോന്‍ അവാര്‍ഡ്, സങ്കീര്‍ത്തന അവാര്‍ഡ്, ഫിലാഡാല്‍ഫിയ മലേഷ്യ അസോസിയേഷന്‍ അവാര്‍ഡ്, മാമ്മന്‍ മാപ്പിള മെമ്മോറിയല്‍ അവാര്‍ഡ്, മില്ലേനിയം അവാര്‍ഡ്, കെ.സി.എന്‍.എ ദി ബെസ്റ്റ് പൊയറ്റ് അവാര്‍ഡ്, ഫോമ ദിസ്റ്റിങ്ങുഇഷ് ബെസ്റ്റ് പൊയറ്റ് അവാര്‍ഡ്, മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച് സാഹിത്യ അവാര്‍ഡ്.
Check out the authors profile to know more about their books