കായംകുളത്ത് ജനനം. സന്നദ്ധസംഘടനകളില്‍ ഭാരവാഹിത്വവും സാമൂഹിക–സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തനവുമുണ്ട്.
പ്രധാനകൃതികള്‍ : ഹജ്ജിന്റെ ഓര്‍മ്മകളിലൂടെ, അമേരിക്കയിലൂടെ ഒരു യാത്ര, സിംഗപ്പൂര്‍ ഉദ്യാനങഅങളുടെ നഗരം, അസ്വസ്ഥമായ അയല്‍രാജ്യങ്ങള്‍, അവകാശങ്ങളും ദിനാചരണങ്ങളും, അവസാനിക്കാത്ത വിസ്‌മയങ്ങള്‍, ആനക്കഥ, അറിയാനുള്ള അവകാശനിയമം, അറിയാന്‍ നിയമങ്ങള്‍, ആനക്കഥയുടെ പൊരുള്‍ തേടി, അടുത്തറിയാന്‍ യാത്രകള്‍, കേരളത്തിലെ മുഖ്യമന്ത്രിമാര്‍, അറിയേണ്ട നിയമകാര്യങ്ങള്‍, സൈബര്‍ നിയമകാര്യങ്ങളും കുറ്റകൃത്യങ്ങളും ഇന്ത്യയില്‍, ആഹാരവും പാചകവിധികളും.
പുരസ്‌കാരം : തിക്കുറിശ്ശി ഫൌണ്ടേഷന്റെ സാഹിത്യപുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
Check out the authors profile to know more about their books