തേവന്നൂര്‍ ഈശ്വരന്‍ നമ്പൂതിരി
1952-ൽ ജനിച്ചു. കൊല്ലം ജില്ലയിലെ തേവന്നൂരിൽ. ഡിഗ്രി പഠനം അഞ്ചൽ സെൻറ് ജോൺസ് കോളേജിൽ. തുടർന്ന് എം.എ. (മലയാളഭാഷയും സാഹിത്യവും), ബി.എഡ്ഡും. പുനലൂർ ഇടമൺ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ഗണിതശാസ്ത്ര അദ്ധ്യാപകൻ. 2008 ൽ വിരമിച്ചു. ഭാര്യ: ഉഷാകുമാരി, ഹിന്ദുസ്ഥാൻ ലാറ്റക്സ് ഉദ്യോഗസ്ഥ.
മക്കൾ: ഹരികൃഷ്ണൻ, ഹരിത.
വിലാസം
ഉഴിത്രപ്പള്ളി, റ്റി.സി. 10/50 (2)
പൈപ്പിൻമൂട്, ശാസ്തമംഗലം
തിരുവനന്തപുരം
ഫോൺ: 0471 - 2432393, 9946537946
Check out the authors profile to know more about their books