സി. ദിവാകരൻ എം.എൽ.എ
നമ്മുടെ നാട്ടിൻപുറങ്ങളിൽ, കൊച്ചുകൊച്ചു ഗ്രാമങ്ങളിൽ വിജ്ഞാനത്തിന്റെ മിന്നാമിനുങ്ങുകളായി പ്രകാശം ചൊരിഞ്ഞ ഗ്രന്ഥശാലകളും അപ്രസക്തമായിത്തീരുന്നു.നാട്ടിൻ പുറങ്ങൾ നന്മകളാൽ സമൃദ്ധം എന്...
പന്ന്യൻ രവീന്ദ്രൻ
പുസ്‌തക പ്രസിദ്ധീകരണ രംഗത്ത് ആറുപതിറ്റാണ്ട് കാലമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സ്ഥാപനമാണ് പ്രഭാത്‌ബുക്ക് ഹൗസ്. അമ്പതുകളിൽ പാർട്ടി പ്രസിദ്ധീകരണത്തിനുവേണ്ടി മാത്രം തുടങ്ങി...
വി.എസ്. അച്യുതാനന്ദൻ
പ്രഭാത്‌ബുക്ക് ഹൗസിന്‍റെ അറുപതാം വാര്‍ഷികം ഏറെ സന്തോഷത്തോടെ ഉദ്‌ഘാടനം ചെയ്‌തതായി അറിയിക്കുന്നു.കേരളത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ വളർച്ചയിൽ പ്രഭാത് ബുക്ക് ഹൗസ് വഹിച...
ഉമ്മൻചാണ്ടി
അറുപത് വര്ഷ്മായി രാഷ്‌ട്രീയ–സാമൂഹ്യ രംഗത്തും വൈജ്ഞാ നികരംഗത്തും സജീവമായിപ്രവർത്തിക്കുവാനും നിരന്തര ഇടപെലുകൾ നടത്തുവാനും കഴിഞ്ഞതുകൊണ്ടാണ് പ്രഭാത് ബുക്ക് ഹൗസിനു ഇന്നും കേരളത്...
കെ.പ്രകാശ് ബാബു
'പ്രഭാത് ബുക്ക് ഹൗസ്' എന്നു കേള്‍ക്കുമ്പോൾ തന്നെ മനസ്സിൽ ഓടിയെത്തുന്നത് തൂവെള്ളവസ്‌ത്രം ധരിച്ച് സുസ്‌മേരവദനനായി നില്ക്കുന്ന സ.പി.രവീന്ദ്രന്സാറിന്‍റെ രൂപമാണ്. ഏതാണ്ട്കാല്നൂലറ...
ബിനോയ് വിശ്വം
അഷ്‌ടമി ദിനങ്ങളിൽ വൈക്കത്തുകാര്‍ക്ക് ഇരുപ്പുറയ്ക്കില്ല. വൈക്കത്തപ്പൻ എല്ലാറ്റിനും പരിഹാരം ഉണ്ടാക്കുമെന്നു വിശ്വസിക്കുന്നവർ അമ്പലത്തിനുള്ളിലേക്ക്‌കൂട്ടമായി തൊഴാൻ പോകും. ആ 12 ദിവസ...